ച​ണ്ഡീ​ഗ​ഡ്: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് ച​ണ്ഡീ​ഗ​ഡി​ൽ ആ​റു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്.