ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പോ​ലീ​സു​കാ​ര​നെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഷോ​പ്പി​യാ​നി​ലെ വെ​യ്‌​ലി​ലു​ള്ള വ​സ​തി​യി​ൽ​നി​ന്നും കോ​ൺ​സ്റ്റ​ബി​ൾ ജാ​വേ​ദ് ജ​ബ്ബാ​റി​നെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ശ്രീ​ന​ഗ​റി​ലെ ഹ​സ്ര​ത്ബാ​ൽ പ്ര​ദേ​ശ​ത്തെ മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ എ​സ്കോ​ർ​ട്ട് യൂ​ണി​റ്റി​ലാ​ണ് ജ​ബ്ബാ​റി​നെ നി​യ​മി​ച്ചി​രു​ന്ന​ത്. ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നാ‍​യി സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ൽ വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.