വാ​ഷിം​ഗ്ട​ൺ ഡി​സി: കോ​വി​ഡ്-19 ഭീ​തി​ക്കൊ​പ്പം അ​മേ​രി​ക്ക​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ ഭീ​തി​യും രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ച് ആ​ഴ്ച​ക​ളാ​യി 26.4 ദ​ശ​ല​ക്ഷം ആ​ളു​ക​ളാ​ണ് രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ ആ​നു​കൂ​ല്യ​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച 4.4 ദ​ശ​ല​ക്ഷം തൊ​ഴി​ലാ​ളി​ക​ള്‍ തൊ​ഴി​ലി​ല്ലാ​യ്മ ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കാ​യി അ​പേ​ക്ഷ ന​ല്‍​കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഏ​പ്രി​ലി​ൽ രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 20 ശ​ത​മാ​നം വ​രെ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ൻ​തോ​തി​ൽ തൊ​ഴി​ൽ ന​ഷ്ട​ത്തി​നി​ട​യാ​ക്കു​ന്ന​താ​ണ് അമേരിക്കയിൽ തൊ​ഴി​ലി​ല്ലാ​യ്മ ആ​നു​കൂ​ല്യ​ത്തി​ന് ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ അ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണം.