ന്യൂയോര്‍ക്ക്: ഗോവിന്ദന്‍കുട്ടി നായര്‍ (75) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ- മാലതി നായര്‍. മക്കള്‍- ദീപാ നായര്‍, ദീപക്ക് നായര്‍, ധന്യ നായര്‍. മരുമക്കള്‍- സുനില്‍ നായര്‍ (പ്രസിഡന്റ്, എന്‍എസ്എസ്ഒഎന്‍എ), ഗായത്രി നായര്‍, രമേശ് നായര്‍.