ബ്രാംപ്ടൺ (കാനഡ ): തൃശ്ശൂർ സ്വദേശി പരേതനായ തേർമഠം പാലിശ്ശേരി പൊറിഞ്ചു വിന്റെ സഹധർമിണി മേരിജോൺ (93) ഏപ്രിൽ 22ബുധനാഴ്ച സ്വവസതിയിൽ വെച്ചു വർദ്ധ ക്യസഹജമായ അസുഖത്തെ തുടർന്നു നിര്യാതയായി .കേരളത്തിൽ നിന്നും കാനഡയിലേക്കു കുടിയേറിയ ആദ്യകാല കുടുംബത്തിലെ അംഗമാണ് പരേത
മക്കൾ
ഫ്രാൻസിസ് -മേരി (കാനഡ )
ജെസ്സി -ജോർജ് (ഇന്ത്യ )
ഉഷ –പോൾ ജോൺസൻ (കാനഡാ )
പേർളി -ജോസ് (ഇന്ത്യ )
ജോളി -സീന (കാനഡ )
പൊതുദര്ശനവും സംസ്കാര ശുശ്രുഷയും ബ്രാംപ്ടണിൽ വെച്ച് ഏപ്രിൽ 24 വെള്ളിയാഴ്ച നടക്കുന്നതാണ്
കൂടുതൽ വിവരങ്ങൾക്കു
പോൾ ജോൺസൻ (ടോറോന്റോ )
416 648 7807

റിപ്പോർട്ട്- പി പി ചെറിയാൻ