തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് മ​​​ട​​​ങ്ങി വ​​​രാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി കേ​​​ന്ദ്ര ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ അ​​​നു​​​വാ​​​ദ​​​ത്തി​​​ന് വി​​​ധേ​​​യ​​​മാ​​​യി നോ​​​ർ​​​ക്ക ആ​​​രം​​​ഭി​​​ക്കും.

ക്വാ​​​റ​​​ന്‍റൈ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് വേ​​​ണ്ടി​​​യാ​​​ണ് സം​​​സ്ഥാ​​​നം ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​ത് വി​​​മാ​​​ന ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ് മു​​​ൻ​​​ഗ​​​ണ​​​ന​​​യ്ക്കോ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് ഇ​​​ള​​​വി​​​നോ ബാ​​​ധ​​​ക​​​മ​​​ല്ല. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന​​​വ​​​രെ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​രെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലോ ക്വാ​​​റ​​​ന്‍റൈ​​​ൻ കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കോ മാ​​​റ്റാ​​​നു​​​മു​​​ള്ള സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും.

കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ അ​​​നു​​​കൂ​​​ല തീ​​​രു​​​മാ​​​നം ല​​​ഭി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും നോ​​​ർ​​​ക്ക സി​​​ഇ​​​ഒ അ​​​റി​​​യി​​​ച്ചു.