ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ തോ​ക്കു​നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​മെ​ന്നും ഇ​തി​നാ​യി നി​യ​മം ന​ട​പ്പി​ലാ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ. 22 പേ​ർ കൊ​ല്ല​പ്പെ​ട്ട നോ​വ സ്കോ​ട്ടി​യ വെ​ടി​വ​യ്പി​നു പി​ന്നാ​ലെ​യാ​ണി​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ ത​ന്‍റെ നി​ല​പാ​ട് രാ​ജ്യ​ത്ത് തോ​ക്കു​നി​യ​ന്ത്ര​ണം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും വി​നാ​ശ​ക​ര​മാ​യ ആ​യു​ധ​ങ്ങ​ൾ തി​രി​ച്ചെ​ടു​ക്ക​ണം എ​ന്നു​മാ​യി​രു​ന്നു- ട്രൂ​ഡോ പ​റ​ഞ്ഞു.

അ​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു ​നീ​ങ്ങു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.