ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ സാ​നി​റ്റൈ​സ​റു​മാ​യി പോ​യ ലോ​റി​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ. സം​ഭ​വ​ത്തി​ൽ 5,000 ലി​റ്റ​ർ സാ​നി​റ്റൈ​സ​ർ ആ​ണ് ക​ത്തി​യ​മ​ർ​ന്ന​ത്.

ഹൈ​ദ​രാ​ബാ​ധി​ലെ മി​യാ​പു​രി​ലാ​ണ് അ​ഗ്നി​ബാ​ധ ഉ​ണ്ടാ​യ​ത്. ഒ​ന്നി​ലേ​റ അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.