വാ​ഷിം​ഗ്ട​ണ്‍ ഡി​സി : അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഗ്രീ​ൻ കാ​ർ​ഡ് അ​നു​വ​ദി​ക്കു​ന്ന​ത് 60 ദി​വ​സ​ത്തേ​ക്ക് നി​ർ​ത്തി വ​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു.

പ​തി​വ് വാ​ർ​ത്താ സമ്മേ​​ള​ന​ത്തി​ന് എ​ത്തു​ന്ന​തി​ന് നി​മി​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് അ​ദ്ദേ​ഹം ഉ​ത്ത​ര​വി​ൽ ഒ​പ്പു​വ​ച്ച​ത്. ട്രം​പ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. ഇ​തോ​ടെ തൊ​ഴി​ൽ​ര​ഹി​ത​രാ​യ അ​മേ​രി​ക്ക​ക്കാ​ർ​ക്ക് എ​ല്ലാ തൊ​ഴി​ലി​ട​ങ്ങ​ളി​ലും പ്ര​ഥ​മ പ​രി​ഗ​ണ​ന ല​ഭി​ക്കു​മെന്ന് ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി.

60 ദി​വ​സ​ത്തെ സ​മ​യം ക​ഴി​യു​ന്പോ​ൾ അ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി വി​ല​ക്ക് നീ​ട്ടു​ക​യോ ഒ​ഴി​വാ​ക്കു​ക​യോ ചെ​യ്യാ​മെ​ന്നും ട്രം​പ് പ്ര​തി​ക​രി​ച്ചു.