തി​രു​വ​ന​ന്ത​പു​രം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് റാ​ൻ​ഡം പ​രി​ശോ​ധ​ന തു​ട​ങ്ങി. കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​നം ഉ​ണ്ടാ​യോ എ​ന്ന​റി​യു​ന്ന​തി​നു വേ​ണ്ടി​യാ​ണ് റാ​പ്പി​ഡ് പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

പൊ​തു​സ​മൂ​ഹ​ത്തെ അ​ഞ്ച് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി സെ​ന്‍റി​ന​ൽ സ​ർ​വൈ​ല​ൻ​സ് സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ചു.