ഡാളസ്: എടക്കര കാക്കുന്നില്‍ PT തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (കുഞ്ഞമ്മ-80) റിട്ട. ടീച്ചര്‍, എം പി എം ഹൈസ്‌കൂള്‍ ചുങ്കത്തറ നിര്യാതയായി. ഡാളസിലെ റിയല്‍റ്റര്‍ രംഗത്ത് സുപരിചതനും കാരുണ്യ പ്രവര്‍ത്തകനുമായ ജിജി തോമസിന്റെ അമ്മയാണ്. മക്കള്‍- സുജ മാത്യു, സജി തോമസ്, ജിജി തോമസ്‌