പത്തനംതിട്ട: 45ദിവസമായി പത്തനംതിട്ടയില്‍ ചികില്‍സയില്‍ തുടരുകയായിരുന്ന 62കാരിയുടെ പരിശോധനാഫലം നെഗറ്റീവായി. 19 തവണയും പരിശോധനഫലം പോസിറ്റീവായിരുന്നരോഗിയുടെ ഇരുപതാം പരിശോധനാഫലമാണ് നെഗറ്റീവായത്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്.

മാര്‍ച്ച്‌ എട്ടിനാണ് രോഗം സ്ഥീരീകരിച്ചത്. തുടര്‍ചികില്‍സയ്ക്കായി സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിനോട് അഭിപ്രായം തേടാന്‍ തീരുമാനിച്ചിരുന്നു. ഒരിക്കല്‍കൂടി സാംപിള്‍ പരിശോധിച്ച്‌ ഫലം വന്നശേഷമെ ആശുപത്രിയില്‍ നിന്ന്