ജ​നീ​വ: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ സം​ഖ്യ ഇ​ന്ന​ലെ 25 ല​ക്ഷം ക​ട​ന്നു. 20 ല​ക്ഷ​ത്തി​ലെ​ത്തി ഏ​ഴാം ദി​വ​സ​മാ​ണ് അ​ടു​ത്ത അ​ഞ്ചു​ല​ക്ഷം പേ​രെ രോ​ഗം ബാ​ധി​ച്ച​ത്. ഇ​തേ​സ​മ​യം അ​മേ​രി​ക്ക​യി​ൽ രോ​ഗ​ബാ​ധി​ത​ർ എ​ട്ടു​ല​ക്ഷ​ത്തി​ലേ​ക്കു ക​യ​റി. ആ​ഗോ​ള​ മ​ര​ണ​സം​ഖ്യ 1.75 ല​ക്ഷ​ത്തി​ലേ​ക്ക​ടു​ത്തു. ഇ​ന്ത്യ​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 20,0000 കടന്നു.