ഒക്കലഹോമ: ഏലിയാമ്മ ചാക്കോ (91) ഒക്കലഹോമയിലെ സ്വവസതിയില്‍ നിര്യാതയായി. നെടുങ്ങാടപ്പള്ളി സി.എസ്.ഐ ഇടവകയിലെ മടത്തിക്കുളം കുടുംബാംഗം പരേതനായ ചാക്കോ വറുഗീസിന്റെ പത്‌നിയാണ് പരേത. മക്കള്‍: ഏലിയാമ്മ വറുഗീസ്‌കുട്ടി (അമ്മുക്കുട്ടി) ഒക്കലഹോമ , ജോസ് ചാക്കോ (തമ്പി) ഒക്കലഹോമ. മരുമക്കള്‍: കുഞ്ഞുമോന്‍ (വറുഗീസ്‌കുട്ടി), ലിസിക്കുട്ടി ചാക്കോ.

കൊച്ചുമക്കള്‍: റ്റോബിന്‍ വറുഗീസ്‌കുട്ടി, ഡോ. എല്‍വിന്‍ വറുഗീസ്‌കുട്ടി, ഡോ. ജസ്റ്റിന്‍ ചാക്കോ, ജോസ്ലിന്‍ ചാക്കോ. സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച്ച (ഏപ്രില്‍ 25) രാവിലെ 11 മണിക്ക് ഒക്കലഹോമയില്‍ നടത്തപ്പെടും