ന്യൂ​ഡ​ല്‍​ഹി: വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഏ​പ്രി​ല്‍ 21നാ​ണ് ഇ​യാ​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ഇ​യാ​ൾ ഏ​പ്രി​ല്‍ 15ന് ​ഓ​ഫീ​സി​ല്‍ എ​ത്തി​യി​രു​ന്നു. 21ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​യാ​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള എ​ല്ലാ​വ​രോ​ടും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.