മും​ബൈ: സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​ഹാ​രാ​ഷ്ട്ര ഭ​വ​ന​നി​ര്‍​മാ​ണ വ​കു​പ്പ് മ​ന്ത്രി ജി​തേ​ന്ദ്ര അ​വാ​ദി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മു​ലു​ണ്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

മ​ന്ത്രി​ക്ക് നേ​ര​ത്തെ ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​നി​ല്‍ ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. എ​ന്നാ​ല്‍ 14 ദി​വ​സം കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​നാ​ണ് നി​ര്‍​ദേ​ശം.

അ​തേ​സ​മ​യം. 5,218 പേ​ര്‍​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 251 പേ​ര്‍ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു.