ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ൾ​ക്ക് ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. അക്കാഡമിക്ക് പു​സ്ത​ക ക​ട​ക​ൾ, മൊ​ബൈ​ൽ റീ​ച്ചാ​ർ​ജ് കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ തു​റ​ക്കാ​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കാ​ർ​ഷി​ക സ്ഥാ​പ​ന​ങ്ങ​ൾ, വി​ത്ത് വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ൾ, പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ, ബ്ര​ഡ് ഫാ​ക്ട​റി, പാ​ൽ സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ, ധാ​ന്യ​മി​ല്ലു​ക​ൾ എ​ന്നി​വ​യ്ക്കും പ്ര​വ​ർ​ത്തി​ക്കാ​മെ​ന്നും പു​തി​യ ഉ​ത്ത​ര​വി​ൽ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നു.