വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ്-19 വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ക്കാ​ൻ അ​മേ​രി​ക്ക​യി​ൽ വി​ദേ​ശി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ കു​ടി​യേ​റ്റ വി​ല​ക്ക് 60 ദി​വ​സ​ത്തേ​ക്ക് നീ​ട്ടി​യ​തി​നു പി​ന്നാ​ലെ വി​മ​ർ​ശ​വു​മാ​യി ഡെ​മോ​ക്രാ​റ്റു​ക​ൾ രം​ഗ​ത്ത്.

വൈ​റ​സ് വ്യാ​പ​ന​ത്തി​നെ​തി​രാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ലും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സം​ഭ​വി​ച്ച വീ​ഴ്ച മ​റ​യ്ക്കാ​നാ​ണ് ട്രം​പ് കു​ടി​യേ​റ്റ വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി.

കു​ടി​യേ​റ്റം സം​ബ​ന്ധി​ച്ച് ട്രം​പി​ന് നേ​ര​ത്തെ ത​ന്ന ഒ​രു നി​ല​പാ​ട് ഉ​ണ്ടാ​യി​രു​ന്ന​താ​ണെ​ന്നും ആ ​നി​ല​പാ​ടി​നെ സം​ര​ക്ഷി​ക്കാ​ൻ ഇ​പ്പോ​ൾ കോ​വി​ഡി​നെ മ​റ​യാ​ക്കു​ക​യാ​ണന്നും ഡെ​മോ​ക്രാ​റ്റു​ക​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു.