ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ഭീ​ക​ര​രു​മാ​യി വീ​ണ്ടും ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ ര​ണ്ടു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ഷോ​പ്പി​യാ​നി​ലെ മെ​ല​ഹു​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്.

സ്ഥ​ല​ത്ത് കൂ​ടു​ത​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്.