പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണില്‍ പത്താംക്ലാസുകാരനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. അങ്ങാടിക്കല്‍ വടക്ക് വടക്കേവീട്ടില്‍ സുധീഷിന്റെ മകന്‍ എസ്.അഖില്‍ (16) ആണ് കൊല്ലപ്പെട്ടത്. കൈപ്പട്ടൂര്‍ സ്‌കൂളില്‍ 10ാംക്ലാസ് വിദ്യാര്‍ഥിയാണ്. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.