തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2464 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2120 പേരാണ്. 1939 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 84, 71, 66, തിരുവനന്തപുരം റൂറല്‍ – 412, 417, 324, കൊല്ലം സിറ്റി – 245, 245, 211, കൊല്ലം റൂറല്‍ – 177, 178, 171,

പത്തനംതിട്ട – 281, 285, 232, ആലപ്പുഴ- 71, 76, 55, കോട്ടയം – 23, 26, 04, ഇടുക്കി – 52, 32, 19, എറണാകുളം സിറ്റി – 123, 158, 123, എറണാകുളം റൂറല്‍ – 140, 114, 61, തൃശൂര്‍ സിറ്റി – 77, 88, 47, തൃശൂര്‍ റൂറല്‍ – 170, 0, 152, പാലക്കാട് – 72, 80, 60, മലപ്പുറം – 79, 120, 64, കോഴിക്കോട് സിറ്റി – 118, 0, 110, കോഴിക്കോട് റൂറല്‍ – 91, 15, 50, വയനാട് – 43, 03, 41, കണ്ണൂര്‍ – 192, 193, 138, കാസര്‍ഗോഡ് – 14, 19, 11.