ന്യൂയോര്‍ക്ക്: ഡോ.ടി.എം. തോമസ് (86) ന്യൂയോര്‍ക്കില്‍ നിര്യാതനായി. മര്‍ത്തോമ സഭ അമേരിക്കയില്‍ വളര്‍ത്തയതില്‍ നിര്‍ണായക സ്ഥാനം വഹിച്ചയാളാണ്. കുറിയന്നൂര്‍ താന്നിക്കപ്പറമ്പില്‍ കുടുംബാംഗം. യോങ്കേഴ്‌സ് സെന്റ് തോമസ് മാര്‍ത്തോമാ ഇടവകാംഗം. ഭാര്യ- അന്നമ്മ തോമസ്, മക്കള്‍- ഷാജി, ഡാനി. സംസ്‌ക്കാരം പിന്നീട്.