പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്നും പാ​ല​ക്കാ​ട് ന​ഗ​ര​ത്തെ ഒ​ഴി​വാ​ക്കി. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്.

ഹോ​ട്ട്സ്പോ​ട്ടി​ൽ നി​ന്നും മാ​റി​യ​തോ​ടെ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള വ​ഴി​ക​ൾ തു​റ​ന്നു. രാ​വി​ലെ പ്ര​ധാ​ന​പ്പെ​ട്ട മി​ക്ക ഇ​ട​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

ഹോ​ട്ട്‌​സ്‌​പോ​ട്ട് പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.