ന്യുയോര്‍ക്ക്: എടത്വ കിഴക്കേമഠം ചാക്കോ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (കുഞ്ഞുമോള്‍-74) ന്യുയോര്‍ക്കില്‍ നിര്യാതയായി. സെന്റ് മേരീസ് സീറോ മലബര്‍ ചര്‍ച്ച്, അമേരിക്കന്‍ മാര്‍ട്ടിയേഴ്‌സ് ചര്‍ച്ച്, ഔര്‍ ലേഡി ഓഫ് സ്‌നോസ് ചര്‍ച്ച്, സെന്റ് ഗ്രിഗറീസ് ബെല്‍റോസ് എന്നിവിടങ്ങളില്‍ യൂക്കറിസ്റ്റിക് മിനിസ്റ്ററായിരുന്നു.

മക്കള്‍: സുനില്‍ മാത്യു, ലിസ മാത്യു, ബോബി മാത്യു. മരുമകന്‍: ഗൈ കോണ്ടി. കൊച്ചുമക്കള്‍: പ്രിയ, ഷൈല.
സംസ്‌കാരം പിന്നീട്