വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ ത​ക​ർ​ന്ന അ​മേ​രി​ക്ക​ൻ എ​ണ്ണ വി​പ​ണി​യെ ക​ര​ക​യ​റാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്ന് സൂ​ച​ന. രാ​ജ്യ​ത്തെ എ​ണ്ണ വി​ല തി​ങ്ക​ളാ​ഴ്ച ബാ​ര​ലി​നു പൂ​ജ്യം ഡോ​ള​റി​ൽ താ​ഴെ​യെ​ത്തി.

ഒ​രു ഘ​ട്ട​ത്തി​ൽ ബാ​ര​ലി​ന് -1.43 ഡോ​ള​റാ​യി​രു​ന്നു എ​ണ്ണ വി​ല. 1983ൽ ​ന്യൂ​യോ​ർ​ക്ക് മർക്കന്ൈ‍റൽ എ​ക്സ്ചേ​ഞ്ച് എ​ണ്ണ ഫ്യൂ​ച്ച​ർ ട്രേ​ഡിം​ഗ് ആ​രം​ഭി​ച്ച​തി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​ണി​ത്.