ല​ണ്ട​ൻ: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് ല​ണ്ട​നി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. എ​റ​ണാ​കു​ളം കു​റു​മ​ശേ​രി സ്വ​ദേ​ശി സെ​ബി ദേ​വ​സി​യാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ബ്രി​ട്ട​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം ഏ​ഴാ​യി.

തി​ങ്ക​ളാ​ഴ്ച ദു​ബാ​യി​യി​ൽ ര​ണ്ടു മ​ല​യാ​ളി​ക​ൾ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. തു​ന്പ​മ​ൺ ത​ട​ത്തി​ൽ വി​ള​യി​ൽ കോ​ശി സ​ഖ​റി​യ, ഒ​റ്റ​പ്പാ​ലം മു​ള​ഞ്ഞൂ​ർ നെ​ല്ലി​ക്കു​റി​ശി മു​ള​യ്ക്ക​ൽ അ​ഹ​മ്മ​ദ് ക​ബീ​ർ (47) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്