തിരുവനന്തപുരം: കോവിഡ് 19നെതിരായ പോരാട്ടത്തിനായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടിരൂപ സംഭാവന ചെയ്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും റിലയന്‍സ് ഫൗണ്ടേഷനും.

കോവിഡ്-19 ന്റെ വ്യാപനം നിയന്ത്രിക്കാന്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ അഭിനന്ദിച്ചു.