സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് ഇന്ന് 2231 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2297പേരാണ്. 1784 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കുകള്‍ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 99, (101 പേരെ അറസ്റ്റ് ചെയ്തു, 77 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
തിരുവനന്തപുരം റൂറല്‍ – 328, (326 പേരെ അറസ്റ്റ് ചെയ്തു, 281 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കൊല്ലം സിറ്റി – 230, (277 പേരെ അറസ്റ്റ് ചെയ്തു, 198 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കൊല്ലം റൂറല്‍ – 230, (231 പേരെ അറസ്റ്റ് ചെയ്തു, 213 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
പത്തനംതിട്ട – 233, (240 പേരെ അറസ്റ്റ് ചെയ്തു, 199 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
ആലപ്പുഴ – 46, (56 പേരെ അറസ്റ്റ് ചെയ്തു, 43, വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കോട്ടയം – 09, (39 പേരെ അറസ്റ്റ് ചെയ്തു, വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടില്ല)
ഇടുക്കി – 37, (23 പേരെ അറസ്റ്റ് ചെയ്തു, 05 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
എറണാകുളം സിറ്റി – 60, (63 പേരെ അറസ്റ്റ് ചെയ്തു, 46 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
എറണാകുളം റൂറല്‍ – 118, (87 പേരെ അറസ്റ്റ് ചെയ്തു, 55 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
തൃശൂര്‍ സിറ്റി – 72, (78 പേരെ അറസ്റ്റ് ചെയ്തു, 54 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
തൃശൂര്‍ റൂറല്‍ – 87, (133 പേരെ അറസ്റ്റ് ചെയ്തു, 51 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
പാലക്കാട് – 123, (135 പേരെ അറസ്റ്റ് ചെയ്തു, 106 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
മലപ്പുറം – 71, (92 പേരെ അറസ്റ്റ് ചെയ്തു, 65 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കോഴിക്കോട് സിറ്റി – 81, (81 പേരെ അറസ്റ്റ് ചെയ്തു, 74 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കോഴിക്കോട് റൂറല്‍ – 88, (15 പേരെ അറസ്റ്റ് ചെയ്തു, 57 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
വയനാട് – 63, (65 പേരെ അറസ്റ്റ് ചെയ്തു, 60 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കണ്ണൂര്‍ – 241, (245 പേരെ അറസ്റ്റ് ചെയ്തു, 190 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കാസര്‍ഗോഡ് – 15, (10 പേരെ അറസ്റ്റ് ചെയ്തു, 10 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)