തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് വൈ​റോ​ള​ജി​ക്ക് ഗ്ലോ​ബ​ല്‍ വൈ​റ​സ് നെ​റ്റ്വ​ര്‍​ക്കി​ല്‍ അം​ഗ​ത്വം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഈ ​അം​ഗ​ത്വം ല​ഭി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ സ്ഥാ​പ​ന​മാ​ണി​ത്. 29 രാ​ജ്യ​ങ്ങ​ളി​ലെ 45 കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള ഗ​വേ​ഷ​ക​രു​മാ​യി ഗ​വേ​ഷ​ണം, രോ​ഗ​നി​ര്‍​ണ​യം എ​ന്നി​വ​യ്ക്ക് ഈ ​അം​ഗ​ത്വ​ത്തി​ലൂ​ടെ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.