ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച്‌ ഡല്‍ഹിയില്‍ നവജാത ശിശു മരിച്ചു. 45 ദിവസം പ്രായമുള്ള ശിശുവാണ് മരിച്ചു.

ഏപ്രില്‍ 16നാണ് കുട്ടിക്ക് കോവിഡ് പോസീറ്റീവാണെന്ന് പരിശോധനയില്‍ വ്യക്തമായി. രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ കുട്ടി.