തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19യു‌​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ യാ​ത്ര ചെ​യ്ത​തി​ന് സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2,271 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. 2,256 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 1,640 വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ള്‍ ചു​വ​ടെ (കേ​സി​ന്‍റെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​ര്‍, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍).

തി​രു​വ​ന​ന്ത​പു​രം സി​റ്റി – 63, 59, 39
തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ – 384, 383, 277
കൊ​ല്ലം സി​റ്റി – 236, 236, 203
കൊ​ല്ലം റൂ​റ​ല്‍ – 218, 220, 211
പ​ത്ത​നം​തി​ട്ട – 228, 228, 193
ആ​ല​പ്പു​ഴ- 54, 63, 32
കോ​ട്ട​യം – 36, 60, 7
ഇ​ടു​ക്കി – 122, 52, 25
എ​റ​ണാ​കു​ളം സി​റ്റി – 71, 81, 57
എ​റ​ണാ​കു​ളം റൂ​റ​ല്‍ – 153, 116, 78
തൃ​ശൂ​ര്‍ സി​റ്റി – 106, 135, 82
തൃ​ശൂ​ര്‍ റൂ​റ​ല്‍ – 108, 125, 76
പാ​ല​ക്കാ​ട് – 76, 104, 59
മ​ല​പ്പു​റം – 66, 109, 51
കോ​ഴി​ക്കോ​ട് സി​റ്റി – 75, 75, 71
കോ​ഴി​ക്കോ​ട് റൂ​റ​ല്‍ – 60, 65, 28
വ​യ​നാ​ട് – 70, 11, 53
ക​ണ്ണൂ​ര്‍ – 126, 126, 92
കാ​സ​ര്‍​ഗോ​ഡ് – 19, 8, 6