ന്യൂയോര്‍ക്ക്: റാന്നി ചെറുകുളഞ്ഞി പരേതനായ സി.എസ്. സ്‌കറിയയുടെ ഭാര്യ ഗ്രേസി ചെറുകാട്ടൂര്‍ (89) നിര്യാതയായി. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡിലായിരുന്നു താമസം. മക്കള്‍- ലൗസി, ലാലച്ചന്‍, ലൂയിസ് , ലജി. മരുമക്കള്‍- എബി, മിനി, ലിജി, സാലി. സംസ്‌ക്കാരം പിന്നീട്.