ന്യൂ​ഡ​ൽ​ഹി: പെ​ൻ​ഷ​ൻ വെ​ട്ടി​ക്കു​റ​യ്ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നി​ഷേ​ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. പെ​ൻ​ഷ​ൻ കു​റ​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് യാ​തൊ​രു നി​ർ​ദേ​ശ​ങ്ങ​ളും നി​ല​വി​ലി​ല്ലെ​ന്ന് കേ​ന്ദ്രം ഞാ​യ​റാ​ഴ്ച വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ​യും സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്രം പെ​ൻ​ഷ​ൻ നി​ർ​ത്തു​ക​യോ വെ​ട്ടി​ക്കു​റ​യ്ക്കു​ക​യോ ചെ​യ്യു​മെ​ന്നു പ്ര​ചാ​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​തു നി​ഷേ​ധി​ച്ച പെ​ൻ​ഷ​ൻ​സ് ആ​ൻ​ഡ് പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ വ​കു​പ്പ്, പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

നി​ല​വി​ല 65.26 ല​ക്ഷം ആ​ളു​ക​ളാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ​നി​ന്നു പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം പി​ടി​ക്കാ​ൻ സ​ർ​ക്കാ​രി​നു പ​ദ്ധ​തി​യു​ണ്ട്.