തി​രു​വ​ന​ന്ത​പു​രം: റോ​ഡ​രി​കി​ൽ വെ​ടി​യു​ണ്ട ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ക​രു​മ​ത്താ​ണ് സം​ഭ​വം. നാ​ട്ടു​കാ​രാ​ണ് റോ​ഡ​രി​കി​ൽ വെ​ടി​യു​ണ്ട ക​ണ്ട​ത്. പോ​ലീ​സ് തോ​ക്കി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും സ്ഥി​രീ​ക​രി​ച്ചു. നേ​മം പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.