മാ​ഡ്രി​ഡ്: കോ​വി​ഡ് വ്യാ​പ​നം നി​ർ​ബാ​ധം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്പെ​യി​നി​ലും ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടി. മേ​യ് ഒ​ൻ​പ​ത് വ​രെ​യാ​ണ് ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടി​യ​ത്. സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്.