ന്യൂഡൽഹി രാജ്യ തലസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധന 186 പേർക്കാണ് ഇന്ന് വൈറസ് ബാധിച്ചത്. വൈറസ് ബാധിച്ച ഒരാൾ കൂടി സംസ്ഥാനത്ത് മരണമടയുകയും ചെയ്തു.

സംസ്ഥാനത്തെ ആകെ രോഗബാധിതരുടൈ എണ്ണം 1893 ആയി. മരിച്ചവരുടെ എണ്ണം 43ഉം രോഗം ഭേദമായവരുടെ എണ്ണം 207 ഉം ആയി.