ന്യൂയോർക്ക്: പിറവം മേലേടത്തു കുടുംബാംഗമായ പരേതനായ ഫിലിപ്പ് കുട്ടിയുടെ ഭാര്യ മറിയാമ്മ ഫിലിപ്പ് കുട്ടി (83) ന്യൂയോർക്കിൽ നിര്യാതയായി.

നിരവധി വർഷങ്ങൾ കുവൈറ്റിൽ കുടുംബത്തോടൊപ്പം നേഴ്സ് ആയി ജോലി ചെയ്തിട്ടാണ് അമേരിക്കയിലേക്ക് കുടിയേറിയത്.
മക്കൾ: റോയി ഫിലിപ്പ്, അലക്സ് ഫിലിപ്പ്, റോബിൻ ഫിലിപ്പ്, റോസ്‌ലിൻ. മരുമക്കൾ: ജൂലി ഫിലിപ്പ്, എലിസബത്ത് ഫിലിപ്പ്, ശാന്തി ഫിലിപ്പ്
സംസ്കാരം പിന്നീട്