ന്യൂയോർക്ക്: പെരുമ്പാവൂർ കാഞ്ഞിരക്കാട് റയോൺപുരം അംബിക രാമമം വീട്ടിൽ പരേതനായ ശിവശങ്കര പിള്ളയുടെ ഭാര്യ അണ്ടിപ്പിള്ളിൽ സുശീലദേവി (86) ന്യൂയോർക്കിൽ നിര്യാതയായി. ബ്രോങ്ക്സിലുള്ള കിങ്‌സ് ഹാർബർ നഴ്സിംഗ് ഹോമിൽ വെച്ചായിരുന്നു അന്ത്യം. മക്കൾ: അംബിക നായർ, രാമൻ മേനോൻ മരുമക്കൾ: രവി നായർ, മിനി മേനോൻ സംസ്കാരം പിന്നീട്