ന്യൂയോർക്ക്: പത്തനാപുരം തെക്കേടത്ത് കടത്തശ്ശേരിൽ പരേതനായ ടി.കെ. ചാക്കോയുടെ ഭാര്യ ശോശാമ്മ ചാക്കോ (കുഞ്ഞൂഞമ്മ – 90) ന്യൂയോർക്കിൽ നിര്യാതയായി.  പുനലൂർ നെടുംതോട്ടത്തിൽ കുടുംബാഗമാണ് പരേത. സംസ്കാരം പിന്നീട്.
മക്കൾ: ജോർജ് ജേക്കബ്, മാത്യൂ ജേക്കബ്, ഷേർളി എഡ്വേർഡ് . മരുമക്കൾ: ആലീസ്, ബീനാ , റിച്ചാർഡ്
വാർത്ത: നിബു വെള്ളവന്താനം