തിരുവനന്തപുരം: സൗജന്യ റേഷൻ ഈ മാസം മുഴുവനും വാങ്ങാമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. നിശ്ചയിച്ച സമയത്ത് വാങ്ങാൻ കഴിയാത്തവർക്ക് ഈ മാസം 20ന് ശേഷവും വാങ്ങാം. റേഷൻ സ്റ്റോക്ക് തീരില്ലെന്ന് മന്ത്രി അറിയിച്ചു.
സൗജന്യ റേഷൻ ഈ മാസം മുഴുവനും വാങ്ങാം: ഭക്ഷ്യമന്ത്രി
