ന്യൂയോർക്ക് : ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട് അതോറിറ്റി ഉദ്യോഗസ്ഥൻ തങ്കച്ചൻ ഇഞ്ചനാട്ട് നിര്യാതനായി. കോവിഡ് ബാധിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നുഇന്ന്( ശനി) വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു ന്യൂയോർക്ക് ക്വീൻസിൽ താമസമായിരുന്നു,തൊടുപുഴ  മുട്ടം സ്വദേശിയാണ്.  ഭാര്യ ഷീബ മക്കൾ മാത്യൂസ്, സിറിൽ. സംസ്കാരം സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട്.