റി​യാ​ദ്: സൗ​ദി​യി​ല്‍ മ​ല​യാ​ളി ന​ഴ്സ് ജീ​വ​നൊ​ടു​ക്കി. കൊ​ല്ലം പു​ന​ലൂ​ര്‍ ക​ര​വാ​ളൂ​ര്‍ സ്വ​ദേ​ശി​നി​യും അ​ബ്ഹ​യി​ലെ മ​റ്റേ​ണി​റ്റി ഹോ​സ്പി​റ്റ​ലി​ലെ ന​ഴ്സു​മാ​യ ലി​ജി​ഭ​വ​നി​ല്‍ ലി​ജി സീ​മോ​ന്‍ (31) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

ക​ഴി​ഞ്ഞ കു​റ​ച്ച്‌ നാ​ളാ​യി ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​നും വി​ഷാ​ദ രോ​ഗ​ത്തി​നും ചി​കി​ത്സ​യി​ലാ​യി​രു​ന്നു ലിജി. ര​ണ്ട​ര​വ​യ​സു​ള്ള ഏ​ക മ​ക​ളും ഭ​ര്‍​ത്താ​വ് സി​ബി ബാ​ബുവും സൗ​ദി​യി​ലു​ണ്ട്.