തളിപ്പറമ്പ്‌: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ വകവെക്കാതെ കാസര്‍കോട്ടുനിന്നു യാത്രയാരംഭിച്ച ആലമ്പാടിയിലെ ടി.എ ച്ച്‌.റിയാസി(38)നെ കണ്ണൂര്‍ മാലൂരില്‍വെച്ച്‌ പോലീസ് പിടികൂടി.കഴിഞ്ഞദിവസം ഉച്ചയ്ക്കുശേഷമാണ് സംഭവം.റിയാസപുതിയ കാര്‍ വാങ്ങിയ അന്ന് വൈകീട്ട് ലോക്ക് ഡൗണ്‍പ്രഖ്യാപിച്ചതോടെ തന്റെപുതിയ കാര്‍ റോഡിലിറക്കാനാകാതെ അവസ്ഥയിലായി റിയാസ്. ഒടുവില്‍ക്ഷമനശിച്ച്‌ ലോക്ക്ഡൗണ്‍നിര്‍ദേശങ്ങള്‍ വകവെയ്ക്കാതെ എന്തും വരട്ടെ എന്നു കരുതി റിയാസ് വാഹനവുമായിനിരത്തിലിറങ്ങി.

രജിസ്ട്രേഷന്‍ നടപടിപൂര്‍ത്തിയാകാത്തതിനാല്‍ കാറിന് നമ്ബരുംലഭിച്ചിരുന്നില്ല.വാഹനത്തിന്റെ അമിതവേഗം ക്ണ്ട് വഴിയില്‍ പലതവണ പോലീസ് കൈകാണി ച്ചിരുന്നു എന്നാല്‍ ഇത് ഒന്നും വകവെയ്ക്കാതെയായിരുന്നു റിയാസിന്റെ യാത്ര.തളിപ്പറമ്പ്‌ വെച്ച്‌ പോലീസ് കാര്‍ തടയാന്‍ ശ്രമിച്ചിരുന്നു എന്നാല്‍, നിര്‍ത്താതെപോയ യുവാവ് പുതിയ കാറുമായി ആലക്കോട് ഭാഗ െത്തയും പരിയാരം ഭാഗ െത്തയും ലോക്ക്ഡൗണ്‍ മൂലം വിജനമായ റോഡിലൂടെ ചുറ്റികറങ്ങി. ഒടുവില്‍ ശ്രീകണ്ഠപുര േത്തക്ക്യാത്രതുടര്‍ന്നു. ഇതിനിടെ തളി പ്പറമ്ബ് പോലീസ് മറ്റു
സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയിരുന്നു. പോലീസുകാര്‍മറ്റൊരു വാഹന ത്തില്‍ റിയാസിനെ പി ന്തുടരുകയുംചെയ്തു.ശ്രീകണ്ഠപുര ത്തും ഇരിട്ടിയിലും പോലീസ് കാര്‍തടമുനിര്‍ ത്താന്‍ ശ്രമി െച്ചങ്കിലും നടന്നില്ല.

ഒടുവില്‍ മാലൂരില്‍ റോഡിനുകുറുകെ മറ്റൊരു വാഹനമിട്ട്പോലീസ് ചെറിയ ബലപ്രയോഗ ത്തിലൂടെ ഇയാളെപിടിക്കൂടി. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍
കാറിന് കേടുവരുത്തി.വാഹനം നിര്‍ ത്താതെപോയതിന് തളിപ്പറമ്പ്‌ പോലീസ്കേസെടുത്തശേഷം ഇയാളെ വിട്ടയ ച്ചു. കാര്‍ തളിപ്പറമ്പ്‌   പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. റിയാസിന്റെലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടിയിലേക്ക് കടക്കാനാണ്
മോട്ടോര്‍ വാഹന വകു പ്പിന്റെ തീരുമാനം.ഇയാളുടെപേരില്‍ നേരേത്തയും കേസുകളുന്നെ് പോലീസ് പറഞ്ഞു.