ന്യു യോര്‍ക്ക്: പെരിങ്ങര കണ്ണാട്ടുപറമ്പില്‍ പാറശ്ശേരില്‍ പരേതനായ കെ.പി വര്‍ഗ്ഗീസിന്റെ ഭാര്യ അന്നമ്മ വര്‍ഗീസ് (കുഞ്ഞമ്മ-88) യോങ്കേഴ്‌സില്‍ നിര്യാതയായി.
പരേത മല്ലപ്പള്ളി കടുവാക്കുഴി കുടുംബാംഗമാണ്. മക്കള്‍: രാജു വര്‍ഗീസ്, (സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്, യോങ്കേഴ്സ്), നൈനാന്‍ വര്‍ഗീസ്, മിനി പ്രസാദ് (മൂവരും യോങ്കേഴ്സ്, ന്യൂയോര്‍ക്), പരേതയായ മോളി തോമസ്. മരുമക്കള്‍: റേച്ചല്‍ വര്‍ഗീസ്, രാജു കല്ലൂര്‍, ഷേര്‍ലി നൈനാന്‍, പ്രസാദ്.
സംസ്‌കാരം നാളെ (വെള്ളി) രാവിലെ 9.45ന് യോങ്കേഴ്‌സില്‍ ഓക്ള്‍ലന്‍ഡ് സെമിത്തേരിയില്‍ നടത്തും.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ സെമിത്തേരിയില്‍ ആള്‍ക്കൂട്ടത്തെ അനുവദിക്കാത്തതു കൊണ്ട് സന്ദര്‍ശകരെ അനുവദിക്കുന്നതല്ല എന്ന് പരേതയുടെ കുടുംബം പ്രത്യേകം അറിയിക്കുന്നു.