ന്യൂ ജേഴ്സി : മുക്കൂട്ടുതറ ചക്കാലക്കുഴിയിൽ സാമുവേൽ ന്യൂ ജേഴ്സിയിൽ നിര്യാതനായി.
പാറ്റേഴ്സൺ സെയിന്റ് ജോർജ് സിറോമലബാർ ഇടവക അംഗവും പാരിഷ് കൌൺസിൽ മെമ്പറുമായിരുന്നു
ഭാര്യ :സൂസൻ സാമുവൽ,മക്കൾ ജിൻസൺ, ജെമി
പൊതുദർശനം മാർച്ച് 27 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെ
പാറ്റേഴ്സൺ മിഷിഗൺ മെമ്മോറിയൽ ഫ്യൂണറൽ ഹോമിൽ നടക്കും.
സംസ്കാര കർമങ്ങൾ മാർച്ച് 28 ന് രാവിലെ 8:30 ന് ഗാർഫീൽഡ് സൈന്റ് മേരീസ് സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.
നിലവിലെ സാഹചര്യത്തിൽ പൊതുദർശനവും മറ്റു കർമങ്ങളും അടുത്ത ബന്ധുമിത്രാദികൾക്കായി മാത്രം
പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ കർമങ്ങളുടെ തത്സമയ സംപ്രേക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്
കൂടുതൽ വിവരങ്ങൾക്ക് :
ബിജു എട്ടുങ്കൽ – 646 373-2458
മാത്യു ചിറയിൽ – 201 681 5703
ആൽബിൻ തോമസ് – 201 888 7257
Michigan Memorial LLC
17 Michigan Ave, Paterson, NJ 07503
17 Michigan Ave, Paterson, NJ 07503