തൃ​ശൂ​ർ: കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റു​ക​ളും ബാ​റു​ക​ളും അ​ട​ച്ചി​ടാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ മ​ദ്യ ല​ഭി​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. തൃ​ശൂ​ർ തൂ​വാ​നൂ​ർ സ്വ​ദേ​ശി സ​നോ​ജാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

മ​ദ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് സ​നോ​ജ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ളും മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മ​ദ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ര​ണ്ട് ദി​വ​സ​മാ​യി സ​നോ​ജ് അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ എ​ടു​ത്ത​തും ഈ ​മൊ​ഴി​യെ ആ​ധാ​ര​മാ​ക്കി​യാ​ണ്. അ​വി​വാ​ഹി​ത​നാ​യ ഇ​യാ​ൾ സ്ഥി​രം മ​ദ്യ​പി​ക്കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.