കൊച്ചി: കോവിഡ്-19 വൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ക്കായി ഡിസിബി ബാങ്ക് ഒരു കോടി രൂപ അടുത്ത മൂന്നു മാസക്കാലത്തു ചെലവഴിക്കും. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ബാങ്ക് ഈ തുകചെലവഴിക്കുക. കോവിഡ്-19 നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏജന്‍സികളുമായിചേര്‍ന്നാണ് ബാങ്ക് ഈ തുക ചെലവഴിക്കുക.
കോവിഡ്-19 നിയന്ത്രിക്കാന്‍ ഡിസിബി ബാങ്ക് 1 കോടി രൂപ ചെലവഴിക്കും
