ന്യൂയോര്‍ക്ക് നഗരം അടുത്ത കോവിഡ് പ്രഭവകേന്ദ്രമാകുമെ് ലോകാരോഗ്യസംഘടന മുറിയിപ്പ് നല്‍കി. ഇതോടെ രോഗികളെ പരിചരിക്കാനും ക്വാറന്റൈനിലാക്കാനുമുള്ള സൗകര്യങ്ങളും കിടക്കകളും മറ്റും തയ്യാറാക്കുതിനുള്ള ഒരുക്കം തകൃതിയായി നടക്കുകയാണ് ന്യൂയോര്‍ക്കില്‍. ഏതാണ്ട് 80 ലക്ഷം ആളുകളുള്ള ന്യൂയോര്‍ക്കില്‍ 157 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്. 15,000 ത്തോളം പേരില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 1,10,000 ബെഡ്ഡുകള്‍ വേണ്ടിയിരു സ്ഥാനത്ത് 1,40,000 ബെഡ്ഡിന്റെ ആവശ്യകതയുണ്ടായത് ഒറ്റ ദിവസം കൊണ്ടാണ്. ആശങ്കയേറ്റിക്കൊണ്ട് 53000 ബെഡ്ഡുകളാണ് നിലവില്‍ ലഭ്യമായി’ുള്ളത്. .ഇതുവരെ 55,233 കോവിഡ് കേസുകളാണ് അമേരിക്കയില്‍ സ്ഥിരീകരിച്ചത്. 800ഓളം പേര്‍ ഇതിനോടകം മരണപ്പെ’ു. 55,222 കോവിഡ് ബാധിതരുള്ള അമേരിക്ക കഴിഞ്ഞാല്‍ സ്‌പെയിനാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. 42,058. ജര്‍മ്മനി, ഇറാന്‍, ഫ്രാന്‍സ് എിങ്ങനെ പോകുു മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍. ഇതുവരെ ഒരു ലക്ഷത്തിലധികം പേര്‍ രോഗത്തില്‍ നി് മുക്തി നേടിയെ ശുഭവാര്‍ത്തയുമുണ്ട്.