ദുബൈ: കോവിഡിനെ തുടര്‍ന്ന് നാട്ടില്‍ പോകാന്‍ കഴിയാതെ യു.എ.ഇയില്‍ കുടുങ്ങിയ സന്ദര്‍ശക വിസക്കാര്‍ക്ക് രാജ്യത്ത് തുടരാന്‍ അനുമതി നല്‍കും. യു.എ.ഇ ഫെഡറല്‍ അതോറിറ്റിയുടേതാണ് തീരുമാനം.

കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.