മലപ്പുറം: വളാഞ്ചേരിയിൽ ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോരുന്നു. രാത്രി 11ഓടെയാണ് സംഭവം. സ്ഥലത്ത് പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗതം ബൈപ്പാസ് റോഡിലൂടെ തിരിച്ചുവിട്ടു.
മലപ്പുറത്ത് ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോരുന്നു; ഗതാഗത നിയന്ത്രണം
